വേങ്ങര കടലുണ്ടി പുഴയിൽ മഞ്ഞമ്മാട് പെരുമ്പുഴ കടവിൽ വെള്ളത്തിൽ പോയ വലിയോറ ചിനക്കൽ സ്വദേശി മുഹമ്മദലി (20) എന്ന കുട്ടിയുടെ മൃതദേഹം കിട്ടി
നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി