മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ രാമനിലയത്തിൽ നടന്ന സംഭവത്തിൽ ആണ് അന്വേഷണം. മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് അന്വേഷണം. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തുന്നത്.പരാതിയിൽ തൃശൂർ പൊലീസ് നാളെ അനിൽ അക്കരയുടെ മൊഴി രേഖപെടുത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ്‌ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണെന്ന്’ പറഞ്ഞ ശേഷം ക്ഷുഭിതനായി കാറിൽ കയറി പോകുകയായിരുന്നു. […]

ചെറിയ തുകക്കുള്ള മുദ്ര പേപ്പർ ലഭിക്കാതെ ജനം നെട്ടോട്ടത്തിൽ

വേങ്ങര: വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട മുദ്രപേപ്പർ ലഭിക്കാതെ ജനം വലയുന്നു. തിരൂരങ്ങാടി. ചേളാരി കോട്ടക്കൽ വേങ്ങര പോലെയുള്ള പ്രദേശങ്ങളിലാണ് മുദ്രപേപ്പറും തേടി ജനം നെട്ടോട്ടം ഓടുന്നത്. അഞ്ഞുറ് രൂപക്ക് മുകളിലുള്ള സ്റ്റാമ്പ് പേപ്പർ മാത്രമാണ് കുറച്ച് കാലമായി സ്റ്റാമ്പ് വേണ്ടർമാരുടെ പക്കൽ ഉള്ളത്. ‘വേണ്ടർമാരുടെ സ്ഥാപനത്തിൽ ഒരു പത്ത് മിനുട്ട് നിന്നാൽ കാണാം അഞ്ഞൂറ് രൂപക്കു താഴെ ഉള്ള മുദ്ര പേപ്പറുകൾക്കായി നാട്ടിൻ്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ മുദ്രപേപ്പർ തേടി എത്തുന്ന കാഴ്ച്ച വേണ്ടർമാരോട് ഈ മുദ്രപേപ്പർ […]

ആശുപത്രിയിൽ വരി നിൽക്കേണ്ട; ഇനി വീട്ടിലിരുന്ന് തന്നെ കണ്‍സള്‍ട്ടേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

കോഴിക്കോട് : അത്യാവശ്യത്തിന് ആശുപത്രിയിൽ ചെല്ലുമ്പോള്‍ ഒ.പി ടിക്കറ്റിനുള്ള ക്യൂ കണ്ട് പകച്ചുപോയിട്ടുണ്ടോ നിങ്ങൾ? എന്നാല്‍ ഇനിയത് വേണ്ട. കേരള സര്‍ക്കാരിന്റെ ഇഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ഇനിമുതല്‍ വീട്ടിലിരുന്നുതന്നെ എളുപ്പത്തില്‍ കണ്‍സള്‍ട്ടേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആധാര്‍ നമ്പറും ഒടിപിയും നല്‍കി രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫോണ്‍നമ്പര്‍ നല്‍കി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യാം. ഇനി വലതു വശത്തുള്ള ത്രീ ബാറില്‍ ക്ലിക്കു ചെയ്ത് ന്യൂ അപ്പോയിന്‍മെന്റ് എടുത്ത് നിങ്ങളുടെ സൗകര്യാനുസരണം സമയവും ഏത് ഹോസിപ്പിറ്റല്‍ വേണമെന്ന് തീരുമാനിക്കുകയും […]

ആദ്യം അവര്‍ രാജിവെക്കട്ടെ’, മുകേഷിനെ കൈവിടാതെ ഇപി; കാത്തിരിക്കൂ എന്ന് മാധ്യമങ്ങളോട്

കണ്ണൂർ : സിനിമാ രംഗത്തെ ലൈംഗിക ചൂഷണ പരാതികളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ഒരാളോടും പ്രത്യേക മമതയോ, ഒരാള്‍ക്കും പ്രത്യേക സംരക്ഷണമോ നല്‍കില്ല. ഇടതു സര്‍ക്കാര്‍ തെറ്റായ ഒരു നടപടിയുമെടുക്കില്ല. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ കേസെടുത്തത് എന്നും ഇപി ജയരാജന്‍ പറഞ്ഞു. പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് രാജിവെക്കുമോ, സിപിഎം രാജി ആവശ്യപ്പെടുമോ എന്ന മാധ്യമങ്ങളുടെ […]

വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാളേക്ക് ഒരു മാസം

കൽപ്പറ്റ: രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായ വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാളെ ഒരു മാസം. ജുലൈ അവസാനവാരം പെയ്‌തിറങ്ങിയ പേമാരിയിൽ ഉരുൾവെള്ളം കവർന്നത് മുണ്ടക്കൈ, ചുരൽമല ഗ്രാമത്തിലെ 231 ജീവനാണ്. നൂറിലധികം ആളുകൾ ഇന്നും കാണാമറയത്തുമാണ്. രണ്ടു ദിവസം പെയ്‌ത ശക്തമായ മഴയിൽ പുഞ്ചിരിമട്ടത്തെ വനത്തിൽനിന്നാണ് ഉരുൾവെള്ളം കുതി ച്ചെത്തി നുറുകണക്കിനു ജീവൻ ഒഴുക്കിക്കൊണ്ടുപോയത്. പിന്നീട് നടത്തി യ ഊർജിത തെരച്ചിലിലാണ് 231 മൃതദേഹങ്ങൾ കണ്ടെത്തിയത്. 217 ശരീരഭാഗങ്ങളും കണ്ടെത്തി. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും […]

നടിയുടെ ലൈംഗിക പീഡന പരാതി: ജയസൂര്യ,മുകേഷിനെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു; നടിയുടെ പരാതിയിൽ ഏഴുപേർക്കെതിരെയും കേസെടുത്തു   കൊച്ചി/തിരുവനന്തപുരം: നടി ലൈംഗികാതിക്രമ പരാതി നൽകിയ ഏഴുപേർക്കെതിരെയും കേസെടുത്തു. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.   നേരത്തെ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. ആലുവയിലെ […]

  • 1
  • 2