വേങ്ങര സ്വദേശിക്ക് ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് ഷോക്കേറ്റുവെന്ന ഈ ചാനലിലെ വാർത്ത തെറ്റിദ്ധാരണയായിരുന്നുവെന്നും യഥാർത്ഥത്തിൽ പ്ലഗ്ഗിലെ വയറിൽ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത് എന്നുമാണ് അറിയാൻ കഴിഞ്ഞത്.
ബന്ധുവെന്ന് തോന്നിക്കുന്ന ഒരാൾ വാട്സാപ്പ് വഴി നൽകിയ ശബ്ദ സന്ദേശമാണ് തെറ്റിദ്ധാരണാപരമായ വാർത്തക്ക് കാരണം വാർത്തയിൽ കുടുംബത്തിന് വന്ന ദുഃഖത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.