മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ.
മലപ്പുറം കോട്ടപ്പടി സിക്സ്റ്റാർ കൂൾ ബാറിലെ ജോലിക്കാരനും ഇത്തിൾ പ്പറമ്പ് വട്ടപ്പപ്പറമ്പ് സ്വദേശിയുമായ മൊയ്തീൻ എന്ന വ്യക്തിയാണ് മരണപ്പെട്ടത്