കൊണ്ടോട്ടിയിൽ ബിരുദ വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

 

 

കൊണ്ടോട്ടി നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിനിയാണ്. ഇന്ന് പുലർച്ചെയാണ്

വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *