മലപ്പുറം താനൂരിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സ്ത്രീ മരണപ്പെട്ടു. ഇന്ന് വൈകീട്ട് താനൂർ മൂലയ്ക്കൽ വച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച.താനൂർ ചിറയ്ക്കൽ വെരമ്പിൽ വിശ്വനാഥന്റെ ഭാര്യ ഷീലത മരണപ്പെട്ടു ദേവദാർ ഹൈസ്കൂൾ
