മലപ്പുറം ജില്ലയിലെ ദേശീയപാത വെ കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

ചേളാരി: ദേശീയപാത വി കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.ആർക്കും പരിക്കില്ല.

ചേളാരിയിലെ ബാങ്ക് ജീവനക്കാരനായ കോട്ടക്കൽ സ്വദേശിയുടെ വാഹനമാണ് തലകീഴായി മറിഞ്ഞത്..

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *