ഒഴുകൂർ: കുമ്പളപ്പറമ്പ് സ്കൂൾ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പത്തൊൻപതോളം കുട്ടികളും അധ്യാപികയും ഡ്രൈവറുമടക്കം ഇരുപത്തൊന്നോളം പേരുണ്ടായിരുന്നു. 13 കുട്ടികളെ നിസാരപരിക്കുകളോടെഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കും അധ്യാപിക്കും ഗുരുതര പരിക്കേറ്റു. ഇവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.









