#ആക്സിഡന്‍റ്

കർണാടകയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ ,അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ
#ആക്സിഡന്‍റ്

ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തൊണ്ടയാട് ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം വാഴക്കാട് പാറശ്ശരിക്കുഴി സ്വദേശി ഫാത്തിമ സന (12) ആണ് മരിച്ചത്. മാതാവ് സുലൈഖക്കും
#ആക്സിഡന്‍റ്

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം..
#ആക്സിഡന്‍റ്

പാലക്കാട് കുഴൽമന്ദം കണ്ണന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗരുതര പരിക്ക്

പാലക്കാട്: ദേശീയപാത കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ
#ആക്സിഡന്‍റ്

വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു; വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനായി സഹോദരനുമിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത് വഴക്കിനിടയില്‍ പവിത്ര കിണറ്റിൽ ചാടുകയായിരുന്നു പിന്നാലെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സഹോദരൻ
#ആക്സിഡന്‍റ്

നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ്റെ മകനുൾപ്പെടെ 2 മലയാളി വിദ്യാർത്ഥികൾ ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു : ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28)
#ആക്സിഡന്‍റ്

വേങ്ങര സിനിമാ ഹാൾ പരിസരത്ത് ബസ്സ്‌ ഓട്ടോക്കിടിച്ച് മറിഞ്ഞു

വേങ്ങര: സിനിമാ ഹാൾ പരിസരത്ത് ബസ്സ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ കൊച്ചൂട്ടനെ ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മഞ്ചേരി പരപ്പനങ്ങാടി
#ആക്സിഡന്‍റ്

മൂന്നാറിൽ വാഹനാപകടം മലപ്പുറം ചങ്ങരക്കുളം സ്വദേശി മരണപ്പെട്ടു

ഇടുക്കി : മൂന്നാർ ഗ്യാപ് റോഡ് ബൈസൺവാലി റൂട്ടിൽ സ്‌കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട്അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു മലപ്പുറം ചങ്ങരംകുളം സ്വദേശി റാഷിദ് (18) ആണ് മരണപ്പെട്ടത് ഒപ്പമുണ്ടായിരുന്ന
#ആക്സിഡന്‍റ്

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
#ആക്സിഡന്‍റ്

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം