
ഊരകം മിനി വ്യവസായ എസ്റ്റേറ്റിൽ വ്യവസായം തുടങ്ങാന്‍ അപേക്ഷിക്കാം
ഊരകം മിനി വ്യവസായ എസ്റ്റേറ്റിലെ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഷെഡുകള്‍







