ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം..

എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി. എസ് ഓഫീസിലേക്ക് ഓവര്‍സീയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു.

 

ഐ.ടി.ഐ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍   എഞ്ചിനീയറിങ്/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഓവര്‍സീയര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

 

ഈ പോസ്റ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. ബി.കോം,പിജിഡിസിഎയുമുള്ളവർ ക്ക് ഡാറ്റ എന്‍ട്രിഓപ്പറേറ്റര്‍ പോസ്റ്റിലേക്കും അപേക്ഷിക്കാം.

 

ജൂലൈ 17നുള്ളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2700243.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *