കേരളത്തിൽ മുഹറം ഒന്ന് തിങ്കളാഴ്ച

കോഴിക്കോട് : കേരളത്തിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിനാൽ ദുൽഹിജ്ജ 30 പൂർത്തിയാക്കി

മുഹറം ഒന്ന് ( അറബി പുതുവർഷാരംഭം) തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *