മൊഴിയെടുക്കാൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കോ​ഴി​ക്കോ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഡി​വൈ.​എ​സ്.​പി എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ദ്യ​ല​ഹ​രി​യി​ൽ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​നി​റ്റ് ഡി​വൈ.​എ​സ്.​പി കെ.​കെ. ബി​ജു​വും സം​ഘ​വും ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ച സെ​ക്ര​ട്ട​റി​യെ പി​ടി​കൂ​ടി​യ​ത്.

 

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടു​കൂ​ടി​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഓ​ഫി​സി​ലെ​ത്തി​യ​ത്. സെ​ക്ര​ട്ട​റി ര​മ​ണ​ന്റെ മു​റി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്ത്. തു​ട​ർ​ന്ന് വി​വ​രം ഉ​ത്ത​ര മേ​ഖ​ല വി​ജി​ല​ൻ​സ് റേ​ഞ്ച് എ​സ്.​പി പി.​എം. പ്ര​ദീ​പി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫ​റോ​ക്ക് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്തി​നോ​ട് , ​നെ വൈ​ദ്യപ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *