കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ മദ്രസാധ്യാപകൻ റിമാൻഡിൽ. ചെർപ്പുളശ്ശേരി കാരാട്ടുകുറിശി കുറ്റിക്കോട് സ്വദേശി കഴിക്കാട് വീട്ടിൽ മുഹമ്മദ് അബ്ദുൽ സലീം മുസ്ലിയാ(55)റിനെയാണ് വണ്ടൂർ പോലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
മദ്രസയിലെ പരീക്ഷ നടക്കുന്നതിനിടെ പത്ത് വയസുകാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.