വെന്നിയൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം:ആളപായമില്ല

വെന്നിയൂർ : ദേശീയപാത വെന്നിയൂരിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ല.
പോപ്പുലർ ന്യൂസിന് വിവരങ്ങൾ നൽകിയത് സംഭവസ്ഥലത്തു നിന്നും അലി വെന്നിയൂർ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *