വേങ്ങര : സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി.ശിവദാസൻ വൈറ്റ് ഗാർഡ് നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ Ak നാസറിന് കൈമാറുന്നു.ചടങ്ങിൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി. ഖൈറുന്നിസ.എൻ, അഷിത. ടി. JPHN മാരായ ജിഷ DV, ജുബൈരിയ KM തുടങ്ങിയവർ പങ്കെടുത്തു
