തിരൂരങ്ങാടി സബ് ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആർസി നിർമ്മാണം പരപ്പനങ്ങാടി ഉള്ളണം സ്വദേശിയെ പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി സബ് ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആർസി നിർമ്മാണം പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് കരുവാടത്ത് നിസാർ എന്നവരെ പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തു

വ്യാജ ആർസി നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റും പിടിച്ചെടുത്തു പ്രതി നിസാർ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു വർഷങ്ങളോളം ആയിട്ട് വ്യാജ ആർസിയും കള്ളത്തരങ്ങളും ചില സബ് ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഇതെല്ലാം നടക്കുന്നത് ആർടി ഓഫീസർമാർ അടക്കം പല ഉദ്യോഗസ്ഥന്മാർക്കും ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കണം നിസാറിന് ബന്ധമുള്ള ചില അക്ഷയ കേന്ദ്രങ്ങളിലും RTO. ഓഫീസുമായി ബന്ധപ്പെട്ട ചില വ്യാജ രേഖകൾ നിർമ്മിക്കുന്ന് ഉണ്ട് എന്നും അറിയാൻ സാധിച്ചിട്ടുണ്ട് ഇത് വലിയ ഒരു രാജ്യവിരുദ്ധ മാഫിയയാണ് ശക്തമായ അന്വേഷണം കേന്ദ്രം ഏജൻസികൾഏറ്റെടുത്ത് നടത്തണം എന്നും പല സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *