മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൂടുതൽ സ്റ്റോപ് അനുവദിക്കുന്നത് വണ്ടികളുടെ വേഗവും ഗതാഗത സൗകര്യമടക്കം ഘട കങ്ങളെ ആശ്രയിച്ചാണിരിക്കു ന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഷൊർണൂർ- മംഗലാപുരം പാതയിലൂടെ സഞ്ചരിക്കുന്ന 11 വണ്ടികൾക്ക് മതിയായ സ്റ്റോപ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മ ന്ത്രി. കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷ നുകളിൽ യഥാക്രമം 41ഉം 12ഉം 87ഉം 26ഉം 39ഉം 17ഉം വണ്ടിക ൾക്ക് സ്റ്റോപ് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ