നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
10 വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ കാണാനില്ല. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.