വെന്നിയൂർ : മുഹമ്മദ് ഷമീൽ (15) വയസ്സ് എന്ന കുട്ടിയെ 18-8-2024 ഇന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ കാണ്മാനില്ല.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആരെങ്കിലും ഈ ഫോട്ടോയിൽ
കാണുന്ന കുട്ടിയെ
അറിയുകയാണെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.
സമീർ : +918907126283
കോയ : +919544816687