ചാപ്പനങ്ങാടി: അബുദാബി സുന്നി സെന്റർ ദീർഘകാല ഉസ്താദും പ്രവർത്തകനുമായിരുന്ന *ചാപ്പനങ്ങാടി അബ്ദുൽ ഖാദർ മുസ്ലിയാർ (72)* നിര്യാതനായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സിറാജുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡണ്ടായിരുന്നു. വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്നാണ് ബിരുദം നേടിയത്.
മക്കൾ: റഫീഖ്, നാസർ, മൻസൂർ, സഈദ്, ഷഫീഖ് എന്നിവരും രണ്ട് പെൺമക്കളുമുണ്ട്
ജനാസ നിസ്കാരം
രാത്രി 8:30ന്
ചാപ്പനങ്ങാടി
ജുമാ:മസ്ജിദിൽ
വെച്ച് നടത്തപെടും.