വേങ്ങര : ഈ ഫോട്ടോയിൽ കാണുന്ന വേങ്ങര നെല്ലിപറമ്പ് സ്വദേശി ആവുഞ്ഞികാടൻ നീലകണ്ഠൻ എന്നയാൾ ഇന്നലെ (07/01/25 ചൊവ്വ) രാവിലെ 7:30ന് നെല്ലിപറമ്പിൽ നിന്ന് വേങ്ങരക്കുള്ള ബസിൽ കയറി പോയതാണ് ഇതു വരെ തിരിച്ചു വന്നിട്ടില്ല
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക
+91 96331 79631
+91 70344 91500