കാസർകോട് : പൂർവ്വ വിദ്യാർ ത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡ കം കുണ്ടംകുഴി സ്വദേശിനിയാ യ 53 കാരി വീട്ടമ്മ ഭർത്താവി നെയും മക്കളെയും ഉപേക്ഷിച്ചു പോയത്, പത്താം ക്ലാസിൽ ഒ ന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവറു
മാസങ്ങൾക്ക് മുമ്പ് തലശേ രിയിൽ നടത്തിയ പൂർവ്വ വിദ്യാ ർത്ഥി സംഗമത്തിൽ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈ വറെ വീണ്ടും കണ്ടുമുട്ടിയത്. 53 കാരിയുടെ അമ്മയുടെ വീട് തല ശേരിയിലാണ്. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. കുറെ വ ർഷങ്ങൾക്ക് ശേഷമാണ് പഠി താക്കൾഒന്നിച്ചുചേർന്നത്.ഫോ ൺ നമ്പറുകൾ പരസ്പരം കൈ മാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരു
മിച്ചുതാമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തിൽ കഴിയുന്ന കു ടുംബത്തിൽ നിന്ന്, ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോ ഡ്രൈവറുടെ കൂടെ കഴി ഞ്ഞദിവസം കുണ്ടംകുഴിയിൽ നിന്ന് നാടുവിട്ടു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് അ ന്വേഷണം ആരംഭിച്ച ബേഡ കം പൊലീസ് ‘കമിതാക്കളുടെ ‘ ഫോൺ ലൊക്കേഷൻ തപ്പി യിറങ്ങി. വയനാട് പോയി അ ടിച്ചുപൊളിച്ചു ബസിൽ മടങ്ങി യ ഇരുവരെയും, ബേഡകം എ സ്.ഐ അരവിന്ദന്റെയും എ.എ സ്.ഐ സരളയുടെയും നേതൃത്വ ത്തിലുള്ള പൊലീസ് സംഘം ര ഹസ്യമായി പിന്തുടർന്നു.
തലശേരിയിൽ ഇറങ്ങിയ പ്പോൾ കസ്റ്റഡിയിൽ എടുത്ത് ബേഡകം സ്റ്റേഷനിൽ എത്തി ച്ചു. കോടതിയിൽ ഹാജരാക്കാ ൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവ രെ പിന്തിരിപ്പിക്കാൻ ആവുന്ന ത്രശ്രമിച്ചിട്ടും കോടതിയിൽ നിന്ന്സ്ത്രീ കാമുകനായ സഹപാഠി യുടെ കൂടെ തന്നെ ഇറങ്ങി പോവുകയായിരുന്നു.