ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

 

മലപ്പുറം : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

 

ഈ വർഷം 14 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. വിശദാംശങ്ങൾ swd.kerala.gov.i എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓഗസ്റ്റ് 30-നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2735324

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *