കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും കൂടിയായ എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു.
ഉച്ചക്ക് ശേഷം 3 മണി മുതൽ മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതു ദർശനം.
നന്നമ്പ്ര ഡിവിഷനില്‍ നിന്നും മല്‍സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അദ്ധേഹം ദീര്‍ഘകാലമായി ദളിത് ലീഗിന്റെ സംസ്ഥാന ജനറള്‍ സെക്രട്ടറിയായിരുന്നു.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം.
പാണക്കാട് കുടുംബവുമായി വലിയ അടുത്ത ബന്ധമുള്ള അദ്ദേഹം മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.
3 മണി മുതൽ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തിൽ
പൊതു ദർശനം.
വൈകുന്നേരം 5 മണി മുതൽ 6 മണി വരെ
കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്രസയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.
നാളെ (ശനി) രാവിലെ 10 മണിക്ക്
പരപ്പൻചിന കുടുംബം ശ്മാശനത്തിൽ സംസ്കാരം.
ഭാര്യ: സുശമ
മക്കൾ: സുധീഷ്, സ്മിജി,ശരത്ത്, സജിത്ത്.