ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരിപ്പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ അബ്ദുൽ കരീം മരണപ്പെട്ടു

വേങ്ങര : ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരു പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ തച്ചേരുപടിക്കൽ അബ്ദുൽ കരീം എന്നവർ മരണപ്പെട്ടു.

നദീർ, നദീറ, നാജിയ, നാഫിയ

ജനാസ നമസ്കാരം നാളെ (വ്യാഴം) കാലത്ത് 8:30 ന് മുതുവിൽകുണ്ട് ജുമാ മസ്ജിദിൽ.‌

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *