പൊന്മള: കിഴക്കേത്തല സ്വദേശി പരവേങ്ങൽ കുഞ്ഞാലി ഹാജിയുടെ ഭാര്യ വരിക്കോടൻ ഫാത്തിമ ഹജ്ജുമ (80) നിര്യാതയായി.
ജനാസ നിസ്കാരം ഇന്ന് രാത്രി 9:00 മണിക്ക് പൊന്മള തേൻപറമ്പ് ജുമാമസ്ജിദിൽ.
മക്കള്‍: ഖദീജ പൂക്കോട്ടൂർ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഷീദ്, ഡോ: അൻവർ പരവേങ്ങൽ.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here