വേർപാട്

വേങ്ങര : മാർക്കറ്റ് റോഡ് തറയിട്ടാൽ സ്വദേശി വി.ടി മജീദ് (വി.ടി കോംപ്ലക്സ് ഉടമ)  കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ വച്ച് മരണപെട്ടു; വെട്ട് തൊട്ടുങ്ങൽ മുഹമ്മദ്‌ ഹാജി’എന്നവരുടെ മകൻ

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് അരീകുളം ജുമാ മസ്ജിദിൽ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *