വേർപാട്

പന്തീരാങ്കാവ് : ഫറൂഖ് ചന്ത സ്കൂൾ മുൻ പ്രധാന അധ്യാപകനും, ദീർഘാകാലം കിണശ്ശേരി സ്ക്കൂൾ അധ്യാപകനും, കെ എൻ എം പന്തീരാങ്കാവ് പ്രസിഡന്റും, കെ എൻ എം മാങ്കാവ് മണ്ഡലം പ്രസിഡന്റുമായ കുഞ്ഞഹമ്മദ് മാസ്റ്റർ മരണപെട്ടു.

മക്കൾ റിയാസ് (റിറ്റ്സ് കമ്പ്യൂട്ടർ) സബീന, റഫ്‌സ, മരുമക്കൾ കോയട്ടി (കോയമോൻ) എരഞ്ഞിക്കൽ, ഷുക്കൂർ മണക്കടവ്. മയ്യത്ത് നമസ്കാരം പൂളെങ്കര സലഫി മസ്ജിദിൽ നാളെ ഉച്ചക്ക് 3 മണിക്ക്. ശേഷം 3.20 ന് മണക്കവ് ഖബർ സ്ഥാൻ പള്ളിയിൽ മയ്യത്ത് നമസ്കാരം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *