വേർപാട്

വലിയോറ : പരപ്പിൽപാറ സ്വദേശി പരേതനായ വൈദ്യാക്കാരൻ അടമ്പിങ്ങൽ മൊയ്തീൻ എന്നവരുടെ മകൻ *മുഹമ്മദ്* മരണപ്പെട്ടു

പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ.

മക്കൾ: നൗഷാദ് (ജിദ്ധ) യൂസഫ്
റഷീദ്, നവാസ്, സലീന, സൗദ, സഹീറ,

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *