മലപ്പുറം : പ്രമുഖ പണ്ഡിതനായ കാളികാവ് പൂച്ചപൊയിൽ ഹുസൈൻ മുസ് ലിയാർ ഇന്ന് (ആഗസ്റ്റ് 2 വെള്ളി)
മരണപ്പെട്ടു.
ജനാസ വൈകുന്നേരം 3 മണിക്ക് പള്ളിശ്ശേരി ജുമാ മസ്ജിൽ നിസ്കാരം നടക്കും.
നന്നമ്പ്ര, ഉഗ്രപുരം,മുന്നിയൂർ, പത്തിരിയാൽ, പന്നിപ്പാറ എന്നീ മഹല്ലുകളിൽ മുദരിസായും
പൂക്കോട്ടർ, കാരശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ ഖതീബായും സേവനം ചൈതിട്ടുണ്ട്. നൂറുൽ ഉലമ MA ഉസ്താദ്,
KC ജമാലുദ്ദീൻ മുസ്ലിയാർ, CM അബ്ദുള്ള മുസ്ലിയാർ, മഞ്ഞപ്പറ്റ കുഞ്ഞാലൻ മുസ് ലിയാർ തുടങ്ങിവർ ഉസ്താദുമാരാണ്.
1982 ൽ കാസർഗോട് ജാമിഅ സഅദിയ്യയിൽ നിന്നുള്ള രണ്ടാം ബാച്ച് സഅദിയാണ്.









