വേങ്ങര: അരീക്കുളം കട്ടിപ്പാറ സ്വദേശി അഞ്ചുകണ്ടൻ കോയാമു ഹാജി (കോയാമാക്ക) മരണപെട്ടു.
വളരെക്കാലം പ്രവാസിയായി മക്കയിൽ അസീസിയയിൽ ആശുപത്രി ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
എക്കാലത്തും സജീവ കോൺഗ്രസ് പ്രവർത്തകനായും മക്കയിൽ OICC കമ്മിറ്റിയുമായും ബന്ധപെട്ടു പ്രവർത്തിച്ചിരുന്നു.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് ആഗസ്റ്റ് 4ന് ഞായർ വൈകുന്നേരം 3 pm അരീക്കുളം പള്ളിയിൽ.









