വേങ്ങര :സൗദിയിൽ വച്ച് മരണപ്പെട്ടു വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചിയേങ്ങൽ കുഞ്ഞുമുഹമ്മദ് എന്നവർ ജിദ്ദയിൽ വച്ച് മരണപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്ന് കാലത്ത് ജിദ്ദയിൽ മരണപ്പെട്ട മലപ്പുറം വേങ്ങര കുറുവിൽ കുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവരുടെ മയ്യിത്ത് നമസ്കാരവും,കബറടക്കവും നാളെ ബുധൻ സുബ് ഹിനമസ്കാരാനന്തരം റുവൈസ് മഖ്ബറയിൽ.