തിരൂർ: വൈലത്തൂർ ചിലവിൽ മഹല്ല് പ്രസിഡണ്ടും നാട്ടുകാരണവരും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി കുഞ്ഞലവി ഹാജി നിര്യാതനായി. കബറടക്കം ഇന്ന് (10/08/2024) ഉച്ചക്ക് 12:00 മണിക്ക് ചെലവിൽ ജുമാ മസ്ജിദിൽ .
മുമ്പ് ഇലക്ട്രിക് ഗേറ്റിൽ കുടുങ്ങി മരണപ്പെട്ട സിനാനിന്റെ വല്യുപ്പയാണ് കുഞ്ഞലവി ഹാജി. പേരമകൻ മരണപ്പെട്ട വിവരം അറിഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ആസിയ ഹൃദയാഘാതത്താൽ അന്ന് തന്നെ മരണപ്പെട്ടിരുന്നു.