തൃശൂർ: കളിക്കിടെ ഫുട്ബോൾ കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി മാധവാണ് (18) മരിച്ചത്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്നലെ വൈകിട്ട് പെൻഷൻ മൂല ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു പന്ത്കൊണ്ട്പരിക്കേറ്റത്.ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻരക്ഷിക്കാനായിക്കാനായില്ല.