കുണ്ടൂർ ജയറാം പടി സ്വദേശി പരേതനായ പൂഴിക്കൽ മുയ്തുട്ടിയുടെ മകൻ മുഹമ്മദാജി മരണപ്പെട്ടു.
മക്കൾ: ഫൈസൽ , യാസർ (ഇരുവരും ചെന്നൈ)ആയിഷാബി
മരുമക്കൾ : ശംസുദ്ധീൻ ( പരപ്പനങ്ങാടി പാലത്തിങ്ങൽ),
ഫൗസിയ , ഹാജറ.
മയ്യിത്ത് നമസ്ക്കാരം നാളെ (14/8/2024) രാവിലെ 9 മണിക്ക്
കുണ്ടൂർ ജുമാമസ്ജിദിൽ.