വേങ്ങര കച്ചേരിപ്പടി സ്വദേശി ഹൃദയഘാദം മൂലം മരണപ്പെട്ടു.

വേങ്ങര : കച്ചേരിപ്പടി സ്വദേശി ഗുൽബർഗ് ഫർദാബാദിൽ ഹൃദയഘാദം മൂലം മരണപ്പെട്ടു. കച്ചേരിപ്പടി വടേരി റഹൂഫ് (ബാവ)

എന്നവരുടെ മകൻ
അസു (കുഞ്ഞോൻ)
എന്നവർ ഹൃദയാഘാതം
മൂലം മരണപ്പെട്ടു.
വിവരം അറിയിക്കുന്നു.
ബോഡി കർണാടകയിൽ നിന്ന് എത്തിയിട്ടില്ല.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *