മലപ്പുറം : ഫുട്ബോൾ ക്ലബ്ബിൽ പുതിയ പൊൻ തൂവൽ വിരിയിക്കാൻ രണ്ട് വിദേശ കളിക്കാരെ കോച്ചുകളായി നിയമിച്ചു.റൊമാനിയക്കാരൻ ,ഐഎസ്എൽ ക്ലബ് ചെന്നൈ സിറ്റി പ്ലയേറുമായ ഡ്രഗോസ് ഫർട്യൂലെസ്കൂ നിലവിൽ എം എഫ് സി യുടെ അസിസ്റ്റൻ്റ് കോച്ച് ആയിട്ട് നിയമിതനായിട്ടുണ്ട്. സ്‌ട്രെൻഗ്ത് ആൻഡ് കണ്ടീഷൻ കോച്ചായി റൊമാനിയക്കാരനായ ബോർട്ടീസ് മറിയസ് ചുമതലയേറ്റു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here