ഇന്ത്യയുടെ തലവര മാറുമോ?; കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര എര്‍ത്ത് സയന്‍സസ്, ശാസ്ത്ര-സാങ്കേതിക വിദ്യാ മന്ത്രി ഡോ.ജിതേന്ദ്ര സിങ്. കര്‍ണാടകയിലെ മാണ്ഡ്യ, യദ്ഗിരി ജില്ലകളിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല മേഖലയില്‍ 1,600 ടണ്‍ നിക്ഷേപം കണ്ടെത്തിയത്. രാജ്യസഭയില്‍ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലിഥിയം കണ്ടെത്താനുള്ള സജീവമായ […]

വിമാന കമ്ബനികളുടെ കൊള്ള: ഷാഫിയുടെ പ്രമേയത്തിൽ നടപടി; കമ്ബനികളുടെ യോഗം വിളിക്കാൻ നിർദേശം.

ന്യൂ ഡൽഹി: വിമാന നിരക്ക് വർധനക്കെതിരെ ഷാഫി പറമ്ബിലിന്റെ പ്രമേയത്തിൽ നടപടിയെടുത്ത് വിമാനക്കമ്ബനികളുടെ യോഗം വിളിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച്‌ച ചോദ്യോത്തരവേളയിൽ വിഷയമുന്നയിച്ച ഷാഫി പറമ്ബിൽ വെള്ളിയാഴ്ച സ്വകാര്യ പ്രമേയമായും ഇതുന്നയിച്ചപ്പോഴാണ് സ്‌പീക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്പ‌ീക്കറുടെ നിർദേശം മാനിക്കുമെന്ന് മന്ത്രി സഭക്ക് ഉറപ്പു നൽകി. ശനിയാഴ്ചത്തെ എയർ ഇന്ത്യ കൊച്ചി- ദുബൈ ‘എ.ഐ 933’ വിമാനത്തിൽ കേവലം നാല് സീറ്റുകൾ ബാക്കി കിടക്കുമ്ബോൾ […]

ബാങ്ക് ഇടപാട് നടത്തുന്നവരാണോ ; വരാൻ പോകുന്ന പുതിയ മാറ്റങ്ങൾ അറിഞ്ഞിരുന്നോ….?

ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം […]

മതപണ്ഡിതന്‍ പാങില്‍ അബ്ദുറഹ്‌മാന്‍ അല്‍ഖാസിമി പള്ളിപ്പറമ്പ് അന്തരിച്ചു

പെരിന്തല്‍മണ്ണ: പ്രഭാത സവാരിക്കിടെ ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതനായ പാങില്‍ അബ്ദുറഹ്‌മാന്‍ അല്‍ഖാസിമി പള്ളിപ്പറമ്പ് അന്തരിച്ചു. 74വയസായിരുന്നു. ഖബറടക്കം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം. വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടെ പാങ്ങ് പടിഞ്ഞാറ്റുമുറിയില്‍ വെച്ച് ഓട്ടോ ഇടിച്ചായിരുന്നു അപകടം. പ്രഭാത നമസ്‌കാരത്തിന് ശേഷം നടക്കുന്ന പതിവുള്ളയാളായിരുന്നു. പുറകില്‍ നിന്നെത്തിയ ഓട്ടോ നിയന്ത്രണം വിട്ട് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണതിനെ തുടര്‍ന്ന് തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. സമസ്ത […]

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി രൂപ തട്ടി മുങ്ങിയ ജീവനക്കാരി കീഴടങ്ങി

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി രൂപ തട്ടി മുങ്ങിയ ജീവനക്കാരി കീഴടങ്ങി. തൃശൂർ വ ലപ്പാട്ടെ മണപ്പുറം കോംപ്‌ടക് ആൻഡ് കൺസ ൾട്ടൻറ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരും കൊല്ലം സ്വദേ ശിനിയുമായ ധന്യ മോഹനാണ് കീഴടങ്ങിയത്. ഡിജിറ്റൽ ഇടപാടിലൂടെ ധന്യ 20 കോടി തട്ടിയെ ടുത്തു എന്ന സ്ഥാപന അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. 2020 മേയ് മുതൽ ധന്യ തട്ടിപ്പു നടത്തി വരികയായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി […]

  • 1
  • 2