ഡ്രൈവറെ ആവശ്യമുണ്ട്

യുഎഇ : അലൈൻ അറബി വീട്ടിൽ നിന്നും ഒരു ലേഡിയെ അബൂദാബിയുള്ള അവരുടെ ജോലി സ്ഥലത്ത് എത്തിക്കുക യും വൈകുന്നേരം തിരിച്ചു കൊണ്ട് വരികയും ചെയ്യുന്നതാണ് ജോലി അറബി നല്ലവണ്ണം അറിയണം റൂട്ട് അറിയണം ഫുഡ് ,റൂം,വിസ ഉണ്ടാവും സാലറി 2500 Whatsapp only +971551384874

സിനിമയിൽ പവർ ഗ്രൂപ്പില്ല: മോഹൻലാലിന്‌ പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടിയും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളിലും ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. വിവാദങ്ങളില്‍ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും നേതൃത്വവുമാണ് അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് മമ്മൂട്ട് പറഞ്ഞു. അമ്മ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷന്‍ മോഹന്‍ലാലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മമ്മൂട്ടിയും പ്രതികരണവുമായി എത്തിയത്. സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘സമൂഹത്തിലെ എല്ലാ നന്മയും തിന്മയും സിനിമയിലുണ്ട്. സിനിമ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അവിടെ സംഭവിക്കുന്ന ചെറുതും […]

ആന്ധ്രയിൽ വൻ നാശം വിതച്ച് മഴ; 9 മരണം, ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു

ആന്ധ്രയിൽ വൻ നാശം വിതച്ച് കനത്ത മഴ. ഇതുവരെ ഒമ്പത് പേർ മരിച്ചതായി സർക്കാർ റിപ്പോർട്ട്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സ്ഥിതി​ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രൂക്ഷമായ വെള്ളക്കെട്ടാണ് കനത്ത മഴയെത്തുടർന്ന് ആന്ധ്രയിലെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്. വീടുകളും കാറും പോലും വെള്ളത്തിനടിയിലായി. വിജയവാഡയിലെ അംബാപുരം, നൈനാവരം, നുന്ന എന്നീ ​ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. 20 – ലധികം ട്രെയിനുകൾ റദ്ദാക്കി, 30 – ലധികം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. […]

പതിനാലുകാരനായ കൂടലൂർ സ്വദേശിയായ വിദ്യാർഥിയെ കാണാതായി കുറ്റിപ്പുറം നഗരത്തിൽ പൊലിസ് സി സി ടി വി പരിശോധന തുടരുന്നു

കുമ്പിടി : കൂടലൂർ മനമക്കാവ് വരട്ടിപള്ളിയിൽ സ്വദേശികുന്നുമ്മൽ ശിഹാബിൻ്റെയും റെമിയുടെയും മകൻ ശിഫാൻ (14)നെയാണ് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ കാണാതായത്. വരട്ടിപള്ളിയാൽ മണ്ണിയം പെരുമ്പലം ഭാഗത്ത് നിന്നാണ് കുട്ടിയെ കാണാതായത്. വിദ്യാർഥിയായ ശിഫാൻ ട്യൂഷൻ ക്ലാസിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത് .കുമ്പിടിയിലെ ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. മണ്ണിയം പെരുമ്പലത്ത് നിന്ന് ലഭിച്ച സി.സി.ടി.വിയിലാണ് വിദ്യാർഥി സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിൻ്റെ ദൃശ്യം […]

കാര്‍ഡ് വേണ്ട, ഏത് യുപിഐ ആപ്പ് വച്ചും എടിഎമ്മില്‍ പണം നിക്ഷേപിക്കാം ; പുതിയ ഫീച്ചറുമായി ആര്‍ബിഐ

ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ച്‌ ദൈനംദിന ജീവിതത്തില്‍ നടത്തിവരുന്ന ചെറിയ തുകയുടെ ഉള്‍പ്പെടെ കൈമാറ്റത്തില്‍ നിർണായക മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അ‌ഥവാ യുപിഐ (UPI). ഇന്ന് നിരവധി ഇന്ത്യക്കാർ വിവിധ ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങി വിവിധ ആപ്പുകള്‍ ഉപയോഗിച്ച്‌ യുപിഐ സേവനങ്ങള്‍ ആസ്വദിക്കുന്നു. കച്ചവടങ്ങളിലും മറ്റും നോട്ടുകള്‍ക്ക് പകരം പണം അ‌ക്കൗണ്ടിലേക്ക് ആപ്പ് ഉപയോഗിച്ച്‌ ട്രാൻസ്ഫർ ചെയ്യുന്നു. അ‌ങ്ങനെ ഡിജിറ്റല്‍ ലോകത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നു. ഇന്ന് വളരെ സാധാരണമായി ആളുകള്‍ ഉപയോഗിച്ചുവരുന്ന […]

ഇനി ഒരാഴ്ച്ചയുടെ കാത്തിരിപ്പ്; കോഴിക്കോട് ലുലു മാൾ റെഡി; ഉദ്ഘാടനം സെപ്റ്റംബർ 9 തിങ്കളാഴ്ച്ച

  കോഴിക്കോട് ലുലു മാൾ ഉദ്ഘാടനം സെപ്റ്റംബർ 9 ന്. 3.5 ലക്ഷം ചതുരശ്ര അടിയാണ് മാളിൻ്റെ വലുപ്പം. 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട് മാളിൻ്റെ പ്രത്യേകത. കോഴിക്കോട് മാങ്കാവിൽ നിർമാണം പൂർത്തിയായ ലുലു മാളിൽ എല്ലാ ബ്രാൻഡുകളും ലഭ്യമാണെന്നും ഫിറ്റ് – ഔട്ടുകൾ അതിവേഗം പുരോഗമിക്കുകയാണെന്നും ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇനിലൂടെ അറിയിച്ചു. “എല്ലാ ബ്രാൻഡുകളും ഇപ്പോൾ കോഴിക്കോട് ലുലു മാളിൽ ഉണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഫിറ്റ് – ഔട്ടുകൾ അതിവേഗം പുരോഗമിക്കുകയാണ്, […]

കോഴിക്കോട്ടിന്റെ മൊഞ്ച് ഇനി കൂടും; ലുലു മാള്‍ സെപ്റ്റംബര്‍ 9ന് തുറക്കും

കോഴിക്കോട് : മലബാറിലെ ഷോപ്പിങ് ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന തീയതി പുറത്ത്. കോഴിക്കോടിന്റെ മൊഞ്ച് കൂട്ടാനായി വരുന്ന ലുലു മാള്‍ സെപ്റ്റംബര്‍ ഒമ്പതിന് തുറക്കും. കോഴിക്കോട് മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതിചെയ്യുന്നത്. കോഴിക്കോട് മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ ആണ് വ്യാപിച്ചുകിടക്കുന്നത്. മൂന്ന് നിലകളിലായി ഷോപ്പിങ് സൗകര്യമുണ്ട്. 1.5 ലക്ഷം ചതുരശ്ര അടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 16 വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍, പാന്‍ ഏഷ്യന്‍ റെസ്റ്റോറന്റ്, കുട്ടികള്‍ക്കുള്ള ഗെയിമിങ് […]

കെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി അന്തരിച്ചു

കണ്ണൂർ: അബൂദബി-കണ്ണൂർ ജില്ലാ കെ എം സി സി മുൻ പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി എന്ന അച്ചുമാന്റകത്ത്‌ എ കെ മഹമൂദ് ഹാജി അന്തരിച്ചു. മാടായി പുതിയങ്ങാടി യാസീൻ പള്ളി സ്വദേശിയാണ്. ഗൾഫിലും നാട്ടിലും മത-സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതനാണ്. കുറച്ചു കാലമായി അസുഖം കാരണം ചികിൽസയിലാണ്. മൂന്നര വർഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ഹോസ്പിറ്റലിലാണ് മരണം. പരേതരായ […]

  • 1
  • 2