ഗവണ്‍മെന്റ് ഹോസ്റ്റലുകളിലും ആശുപത്രികളിലും നിരവധി ഒഴിവുകള്‍; പരീക്ഷയെഴുതാതെ ജോലി നേടാന്‍ അവസരം.
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്ബടപ്പ്, പെരിന്തല്മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര് പ്രീമെട്രിക് ഹോസ്റ്റലുകളില് വിദ്യാര്ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്നോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടര്മാരെ നിയമിക്കുന്നു. താല്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ശമ്ബളം: 12000 രൂപ പ്രതിമാസം. പെണ്കുട്ടികള്ക്കുള്ള മഞ്ചേരി പെരുമ്ബടപ്പ് വണ്ടൂര് പ്രീമെട്രിക് ഹോസ്റ്റലുകളില് വനിതകള്ക്കാണ് അവസരം. ഉദ്യോഗാര്ത്ഥികള് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള് സഹിതം സെപ്റ്റംബര് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന […]


