ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദീഖ് കാപ്പന്‍ സുപ്രിം കോടതിയില്‍
ഹത്രാസ് കേസില്‍ ജാമ്യത്തിലിറങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിംകോടതിയെ സമീപിച്ചു.(Siddique Kappan seeks relaxation in bail conditions in Supreme Court) ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഹത്രസില്‍ കലാപത്തിന് ഗൂഡാലോചന നടത്തി എന്നാരോപിച്ച് അറസ്റ്റിലായ സിദ്ദീഖ് രണ്ടു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിത്. ഉത്തര്‍പ്രദേശ് പോലീസ് സ്‌റ്റേഷനില്‍ എല്ലാ തിങ്കളാഴ്ച്ചയും ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദീഖ് കാപ്പന്‍ കോടതിയെ സമീപിച്ചത്. 2022 സപ്തംബര്‍ 8ന് ആണ് […]


