പുണ്യ റബീഇന്റെ വരവറിയിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മലപ്പുറം കുന്നുമ്മലില്‍ നടത്തിയ ഫ്ളാഷ്
മലപ്പുറം : പുണ്യ റബീഇന്റെ വരവറിയിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മലപ്പുറം കുന്നുമ്മലില്‍ നടത്തിയ ഫ്ളാഷ് റബീഅ് ശ്രദ്ധേയമായി. ഫ്ളവര്‍ ഷോ, ദഫ്, അറബന എന്നീ പരിപാടികള്‍ അണിനിരന്നു. മദ്ഹ് ഗാനങ്ങള്‍, പ്രകീര്‍ത്തന കാവ്യങ്ങള്‍, മദ്ഹ് പ്രഭാഷണം എന്നീ സെഷനുകള്‍ നടന്നു. പ്രവാചകരുടെ ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ നടക്കുന്ന നൂറെ ഇക്സീര്‍ കാമ്പയിന്റെ ഭാഗമായി ത്വലഅല്‍ ബദ്റു, റബീഅ് അസംബ്ലി , ഹദീസ് ഡിസ്പ്ലേ, പ്രകീര്‍ത്തനം, സ്നേഹപ്പു വെ, സീറതു റസൂല്‍, മുത്ത് നബി […]


