വെള്ളാർമലയിലെ വിദ്യാർത്ഥികൾക്ക് അറിവിന്റെ സ്നേഹ സാന്ത്വനമൊരുക്കി വേങ്ങര പീസ് പബ്ലിക് സ്കൂൾ!

വായനയിലൂടെ അറിവിൻ്റെ പാതയൊരുക്കി വയനാടിനെ വീണ്ടെടുക്കാൻ കൈകോർത്ത് പീസ് പബ്ലിക് സ്കൂൾ വേങ്ങര. വെള്ളാർമല ഗവൺമെന്റ് സ്കൂളിലെ എൽ .പി , യു പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കായി വീണ്ടും വായനയുടെ വിസ്മയലോകമൊരുക്കി മലപ്പുറം ജില്ലയിലെ വേങ്ങര പീസ് സ്കൂൾ വിദ്യാർത്ഥികൾ. വായനയുടെയും ചിന്തയുടെയും പുതുലോകം സൃഷ്ടിക്കാനായി      വിവിധ പ്രായപരിധിയിലുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടായിരത്തിഞ്ഞൂറിലധികം പുസ്തകങ്ങൾ  സ്കൂൾ ലൈബ്രറിയിലേക്കും   അവ ഭദ്രമാക്കുന്നതിനുള്ള ഷെൽഫും നൽകി മാതൃകയാവുകയാണ്  വിദ്യാലയം. വിദ്യാലയത്തിലെ മോറൽ […]

ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബീച്ചാശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട്: ബീച്ച്‌ ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍; 24 കാരനായ ബി മഹേന്ദ്രന്‍ നായരെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കാര്യം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി […]

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണം

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കർശന നിർദ്ദേശം. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഡ്യൂട്ടിക്കിടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സർവീസ് ചട്ടം ഓർമ്മിപ്പിച്ചുകൊണ്ടാണ് സർക്കുലർ ഇറക്കിയത്. ക്രമക്കേട് കാട്ടുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ സി.എച്ച്‌.നാഗരാജു മുന്നറിയിപ്പ് നല്‍കി. ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചും നിരവധി പരാതികള്‍ വകുപ്പ് മേധാവിക്ക് ലഭിക്കുന്നുണ്ടെന്നും ഇത് […]

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തേണ്ട

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന്‌ ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പാലക്കാട് സ്ഥാനാർത്ഥിയെന്ന നിലക്കാണ് […]

കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രാമപുരം ജംസ് കോളേജ് വിദ്യാർത്ഥികൾ മരിച്ചു.

രാമപുരം: കോഴിക്കോട് പാലക്കാട്ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രാമപുരം ജംസ് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വേങ്ങര കൂരിയാട് പാക്കട പുറായചെമ്പൻ ഹംസയുടെ മകൻ ഹസ്സൻ ഫസൽ* (19) ഹംസയുടെ സഹോദരൻ സിദ്ദീഖിന്റെ മകൻ ഇസ്മായിൽ ലബീബ് എന്നിവരാണ് മരിച്ചത്. ജെംസ് കോളേജിലെ ഒന്നാം വർഷ ബി എ മൾട്ടിമീഡിയ വിദ്യാർത്ഥികളായ ഇരുവരും ഒരേ ക്ലാസ്സിൽ പഠിക്കുന്നവരും ജ്യേഷ്ഠ അനുജ മക്കളുമാണ്. രാമപുരം അൻവാറുൽ ഹുദാ ഇസ്ലാമിക് കോംപ്ലക്സിന്റെയും ഫാത്തിമ ക്ലിനിക്കിന്റെയും ഇടയിൽ വച്ചാണ് വൈകുന്നേരം 3:45ന് […]

അരിമ്പ്ര അബൂബക്കർ ഹാജി നിര്യാതയായി

തിരൂരങ്ങാടി:മുൻ മലപ്പുറംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെ സഹോദരൻ അരിമ്പ്ര അബൂബക്കർ ഹാജി( 90 ) നിര്യാതയായി ഭാര്യമാർ: പരേതയായ വലിയാട്ട് ആയിശുമ്മു, നടക്കല് കുഞ്ഞായിശ മക്കൾ: മുഹിയദ്ധീൻ , മുഹമ്മദലി അരിമ്പ്ര (തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ), ഹംസ കോയ മാഷ്, ഖാലിദ്( സൗദി) ഖലീൽ സൈനബ ,സഫിയ, ഹാജറ, നദീറ, മരുമക്കൾ: സൈദു, അഹമ്മദ് കുട്ടി, മുഹമ്മദ്, അബ്ദുൽ കരീം . കബറടക്കം തിരൂരങ്ങാടി ടൗൺ ജുമാമസ്ജിദിൽ (നാളെ) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് […]

അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു

അടിവാരം :അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു പൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ള ഒഴുക്കിൽപ്പെട്ടത്.കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് മരിച്ചത് ഇന്ന് ഉച്ചയോടെയാണ് സംഭവം.ഏതാനും ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യ.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷപെടുത്താനായില്ല.

വിപണിയില്‍ ഉള്ളി വില കുതിക്കുന്നു

കൊച്ചി: സവാള വില ഉയര്‍ന്ന് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുന്ന വില ദീപാവലിയോടനുബന്ധിച്ച്‌ ഇനിയും ഉയരുമോ എന്നാണ് സര്‍ക്കാരിനെ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തുന്നത്. ഉത്സവ സീസണില്‍ സവാള വില ഉയര്‍ന്നാല്‍ അത് ജനരോഷത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. ചില്ലറ വിപണിയില്‍ സവാള വില നിലവില്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്. ദീപാവലി വരെ ഉയര്‍ന്ന വില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള […]

തിരൂരങ്ങാടി ചെമ്മാട് പണി നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി : ഗുരുതര പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ് റാഫി ( 52 വയസ്സ് ) ആണ് മരണപ്പെട്ടത് റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്

ഹരിത ഓഫീസ് മാതൃക നടപ്പാക്കി വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം

തിരൂരങ്ങാടി:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ഹരിത ഓഫീസ് മാതൃക നടപ്പാക്കി. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത,ജൈവ-അ ജൈവ-ഇ – മാലിന്യങ്ങളുടെ വേർതിരിക്കൽ,ശാസ്ത്രീയമായ സംസ്കരണം എന്നീ വിഷയങ്ങളിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അൻവർ കെ. വി ബോധവൽക്കരണ ക്ലാസെടുത്തു.ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ഡസ്റ്റ്ബിന്നുകളും സെന്‍ററില്‍ സ്ഥാപിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ വി ശരത് ചന്ദ്ര ബാബു ജീവനക്കാരായ കമറു കക്കാട്,എന്‍ സമീറ തുടങ്ങിയവർ […]

  • 1
  • 2