വയനാട് പാർലെമെൻ്റ് ഇലക്ഷൻ പ്രചരണാർത്ഥം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല എഐസിസി പി പി ആലിപ്പുവിന് നൽകി-

പ്രിയങ്കാ ഗാന്ധി മൽത്സരിക്കുന്ന വയനാട് പാർലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി KPCC മൈനോറിറ്റി കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല പി പി ആലിപ്പുവിന് എഐസിസി കമ്മിറ്റി വീതിച്ചു നൽകി, മലപ്പുറം ജില്ലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് എ ഐ സി സി ഇങ്ങെനെയെരു തീരുമാനത്തിലെത്തിയത്. ഈ മാസം 23-ാം തിയതി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി ഇലക്ഷൻ പ്രചരണത്തിന് തുടക്കമാവും, ഏഴ് ദിവസം നീണ്ട് നിൽക്കുന്ന റോഡ് ഷോ […]

പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; അറുപതുകാരൻ അറസ്റ്റിൽ

പന്തീരാങ്കാവ്:പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അറുപതുകാരനെ പന്തീരാങ്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെരുമണ്ണ ചെമ്മലത്തൂർ തവിട്ടിച്ചിറക്കുന്നുമ്മൽ ഹൗസിൽ ടി.കെ ദേവദാസൻ (60)ആണ്‌ അറസ്റ്റിലായത്‌. സ്‌കൂൾ വിട്ടുവരുന്ന സമയത്താണ്‌ പ്രതി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്‌. ഇൻസ്പെക്ടർ ബിജുകുമാർ, എസ്ഐമാരായ സനീഷ്, മഹീഷ്, സിപിഒ അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

കേരളത്തിൽ നാലായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകും

കേരളത്തിൽ നാലായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ​ഗണ്യമായി കുറയുന്നതാണ് അധ്യാപകർക്ക് വെല്ലുവിളിയാകുന്നത്. ഈ അധ്യായന വർഷത്തിൽ മുൻ കൊല്ലത്തെ അപേക്ഷിച്ച് ഒന്നേകാൽ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. കുട്ടികളുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിലും കുറവ് വരുത്തേണ്ടി വരുന്നതാണ് അധ്യാപകർക്ക് പ്രതിസന്ധിയാകുക. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് പുനർവിന്യസിച്ച് പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം കാണും. എന്നാൽ, സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരും. സർക്കാർ സ്കൂളിൽ […]

ആശങ്ക ഒഴിയാതെ വിമാനങ്ങളിലെ ബോംബ് ഭീഷണി; 24 മണിക്കൂറിനിടെ ഭീഷണി ബാധിച്ചത് മൂന്ന് വിമാനങ്ങളെ

ന്യൂഡല്‍ഹി: ആശങ്ക ഒഴിയാതെ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. മൂന്ന് വിമാന സര്‍വീസുകളെക്കൂടി 24 മണിക്കൂറിനിടെ ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. രാവിലെ 6.10-ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45-നാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. വെളളിയാഴ്ച വൈകീട്ട് ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ഭീഷണിയെത്തിയത്. ഇത് വിമാന സര്‍വീസിനെ സാരമായി ബാധിച്ചു. തുടര്‍ന്ന് വിദഗ്ധ […]

ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി BSNL: ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്, ഡി2ഡി പരീക്ഷണം വിജയം

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്നോളജി പരീക്ഷണം വിജയം. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകൾക്കും വിപണിയിൽ ലഭ്യമായ സ്മാർട്ട് വാച്ചുകൾക്കും മറ്റ് സ്മാർട്ട് ഉപകരണങ്ങൾക്കും പുതിയ സാങ്കേതികവിദ്യ അനുയോജ്യമാണ്. വിദൂര പ്രദേശങ്ങളിലോ നെറ്റ്വർക്ക് തകരാർ സംഭവിക്കുമ്പോഴോ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത. മൊബൈൽ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മാത്രമല്ല കാറുകളിൽ പോലും ഡി2ഡി കണക്ടിവിറ്റി ലഭ്യമാകും. […]

ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വയനാട് നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ 

ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളായി. പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന […]

കുട്ടികളുടെ സ്മാർട്ട്‌ ഫോൺ ഉപയോഗം ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. എന്നാല്‍ ഇപ്പോള്‍ എന്തിനും ഏതിനും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും പല കുട്ടികള്‍ക്കും മൊബൈല്‍ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് സ്മാർട്ട് ഫോണുകള്‍ അഥവാ നല്‍കിയാല്‍ മാതാപിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. കുഞ്ഞുങ്ങള്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ അവർ എന്തൊക്കെയാണ് കാണുന്നതെന്ന് നിർബന്ധമായും […]

ബൈക്ക് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ സാഹസികമായി പിടിച്ച് തിരൂരങ്ങാടി പോലീസ്

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ നിന്നും മോഷണം പോയ ബൈക്കും മോഷ്ടാവിനെയും മണിക്കൂറുകൾക്കകം പൊക്കി തിരൂരങ്ങാടി പോലീസ് .ജാർക്കന്ത് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടടുത്ത സമയത്ത് മോഷണം പോവുന്നത്. മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ വൈകുന്നേരം ഏഴ് മണിയോടടുത്ത് ബൈക്കും മോഷ്ടാവിനെയും തിരൂരങ്ങാടി പോലീസ് സി.ഐ. കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ പോലീസ് പൊക്കുകയും ചെയ്തു. […]

ഹോം ഗാർഡിന് യാത്രയയപ്പ് നൽകി 

വേങ്ങര ടൗണിൽ 14 വർഷത്തിലധികകാലം സ്തുതിയാർഹമായി സേവനമനുഷ്ഠിച്ച് 19.10.2024 ശനിയാഴ്ച സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഹോം ഗാർഡ് ശ്രീ അബ്ദുൽ കരീം എന്ന കരീംക്ക ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് വ്യാപാര ഭവനിൽ വെച്ച് യാത്രയയപ്പ് നൽകി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി ആദ്യക്ഷത വഹിച്ചു വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രീ സുരേഷ് കണ്ടംകുളം ഉത്ഘാടനവും മുഖ്യ പ്രഭാഷണം നടത്തി. ഹോം ഗാർഡ് അബ്ദുൽ കരീമിനെ പ്രസിഡന്റ് […]

ജില്ലയിലെ 16 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി; രേഖകള്‍ പരിശോധിക്കാന്‍ ഒക്ടോബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് അവസരം.

മലപ്പുറം: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേക്കായി ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന 16 വില്ലേജുകളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കി നിയമപ്രകാരമുള്ള പരസ്യം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രേഖകള്‍ അന്തിമമാക്കി കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏറനാട് താലൂക്കിലെ മലപ്പുറം, തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍, മാറാക്കര, നടുവട്ടം, പെരുമണ്ണ, പൊന്‍മുണ്ടം, അനന്താവൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തിരുന്നാവായ, മംഗലം, പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം, പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക് എന്നീ വില്ലേജുകളിലെ ഫീല്‍ഡ് സര്‍വേയാണ് പൂര്‍ത്തിയായിട്ടുള്ളത്. ഈ വില്ലേജുകളിലെ റിക്കാഡുകള്‍ […]