ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വാഹനം കൈമാറി ഉപയോഗിക്കുന്നത് കുറ്റകരമോ?; വ്യക്തതവരുത്തി ട്രാൻ. കമ്മിഷണർ
കൊച്ചി : ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കള്ള ടാക്‌സി ഉപയോഗം വീണ്ടും ചര്‍ച്ചയാവുകയാണ്. വാടകയ്ക്ക് നല്‍കിയ സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിലും ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ബന്ധുവിന്റെയോ അടുത്ത സുഹൃത്തിന്റെയോ സ്വകാര്യവാഹനം കൈമാറി ഉപയോഗിക്കാമോ? അത് നിയമവിരുദ്ധമാണോ? ഇതേക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം ‘മാതൃഭൂമി’ പ്രതിനിധി ബി. അജിത് രാജുമായി സംസാരിക്കുന്നു സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ അത്യാവശ്യഘട്ടങ്ങളില്‍ കാറുകള്‍ […]