വാഹന ഇന്‍ഷുറന്‍സ്‌ ഉടമയുടെ പേരിലല്ല; ബന്ധുക്കള്‍ക്ക്‌ തുക നിഷേധിച്ചു; ഇന്‍ഷുറന്‍സ്‌ മാറ്റിയില്ലെങ്കിലും തുക നല്‍കണമെന്ന് ഉപഭോക്‌തൃ കമ്മിഷന്‍ വിധി

പെരിന്തൽമണ്ണ: അപകടത്തില്‍ പെട്ട ബൈക്കിന്റെ ഇന്‍ഷുറന്‍സ്‌ പോളിസി ഉടമയുടെ പേരിലല്ലെന്ന്‌ പറഞ്ഞു മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക്‌ നിഷേധിച്ച ഇന്‍ഷുറന്‍സ്‌ തുകയും നഷ്‌ടപരിഹാരവും പലിശ സഹിതം നല്‍കാന്‍ ഉപഭോക്‌തൃ ഫോറം വിധി. ക്ലെയിം നിരസിച്ച സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്ബനിക്കെതിരെയാണ്‌ 15 ലക്ഷം രൂപയും ഒമ്ബത്‌ ശതമാനം പലിശയും നഷ്‌ടപരിഹാരമായ ഒരു ലക്ഷം രൂപയും കോടതി ചെലവും നല്‍കാന്‍ മലപ്പുറം ജില്ല ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചത്‌.പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി മറുകര മുഹമ്മദ്‌ ആരിഫ്‌ അപകടത്തില്‍ മരണപ്പെട്ട കേസില്‍ ആരിഫിന്റെ സഹോദരന്‍ […]

  • 1
  • 2