എസ് ഡി പി ഐ നേതാവായിരുന്ന അഡ്വ. ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എസ്ഡിപിഐ നേതാവായിരുന്ന മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ 5 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. രണ്ടാം പ്രതി വിഷ്ണു, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുൽ, ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി സിംഗിൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-3 ആണ് പ്രതികൾക്ക് ജാമ്യം നൽകിയത്. ചട്ടവിരുദ്ധമായാണ് ജാമ്യം […]


