തിരുവനന്തപുരം – കോഴിക്കോട് അര മണിക്കൂർ…! ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് തയാർ
വിമാനത്തിന്‍റെ ഇരട്ടി വേഗത്തിൽ, അതിനെക്കാൾ വളരെ കുറഞ്ഞ ഊർജം കൊണ്ട് ഹൈപ്പർലൂപ്പ് യാത്ര സാധ്യമാകും. മണിക്കൂറിൽ 761 കിലോമീറ്റർ വരെ വേഗം ചെന്നൈ: എക്സ്പ്രസ് ഹൈവേയും അതിവേഗ റെയിൽ പാതയുമെല്ലാം ചർച്ചകളിൽ നിറയുന്ന കാലത്ത്, അതിനെക്കാളെല്ലാം വേഗത്തിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ തയാർ. ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ഇതാ റെഡിയായിരിക്കുന്നു. റെയിൽവേ മന്ത്രാലയത്തിന്‍റെ സഹായത്തോടെ മദ്രാസ് ഐഐടിയാണ് 422 മീറ്റർ ദൈർഘ്യമുള്ള ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അതിവേഗത്തിൽ ദീർഘദൂര യാത്രകൾ നടത്താൻ […]


