ചാംപ്യൻസ് ട്രോഫി, ഇന്ത്യക്ക് കിരീടം
ചാംപ്യൻസ് ട്രോഫി കിരീടത്തിൽ ഇന്ത്യൻ മുത്തം. മിച്ചൽ സാന്റ്നറിനേയും സംഘത്തിനേയും നാല് വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 252 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ജയം പിടിച്ചത്. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീട നേട്ടമാണ് ഇത്. രോഹിത് ശർമ രണ്ടാം ഐസിസി കിരീടത്തിലേക്ക് കൂടി ഇന്ത്യയെ എത്തിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ വട്ടം ചാംപ്യൻസ് ട്രോഫി കിരീടം നേടുന്ന ടീമായും ഇന്ത്യ മാറി. രോഹിത് ശർമ […]